Posted By user Posted On

ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി ലുസൈൽ ബസ് ഡിപ്പോ

ലുസൈൽ ഇ ബസ് ഡിപോ ഗിന്നസ് ലോകറെക്കോർഡ് സ്വന്തമാക്കി രജിസ്റ്റർ ചെയ്യപ്പെട്ട വിവരം അറിയിച്ച് ഗതാഗത മന്ത്രാലയം. ലോകത്തിലെ ഏറ്റവും വലിയ ബസ് ഡിപോ എന്ന റെക്കോർഡാണ് ലുസൈൽ ബസ് ഡിപോ സ്വന്തമാക്കിയത്.

നാലു ലക്ഷം സ്ക്വയർ മീറ്റർ ഏരിയയിൽ വ്യാപിച്ചു കിടക്കുന്ന ലുസൈൽ ബസ് ഡിപോയിൽ 478 ബസുകളെ ഒരേ സമയം ഉൾക്കൊള്ളിക്കാൻ കഴിയും. പൂർണമായും സോളാറിൽ പ്രവർത്തിക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ബസ് ഡിപോ കൂടിയാണിത്.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version