Posted By user Posted On

ഖത്തറില്‍ എ​ക്‌​സ്‌​പോ 2023 ക​ലാ​വി​രു​ന്നു​മാ​യി ലോ​ക​പ്ര​ശ​സ്ത​രെ​ത്തും

ദോ​ഹ: ഖ​ത്ത​ർ കാ​ത്തി​രി​ക്കു​ന്ന ദോ​ഹ എ​ക്‌​സ്‌​പോ 2023ന്റെ ​പ്ര​ധാ​ന വേ​ദി​ക​ളി​ലൊ​ന്നാ​യ ഗ്രാ​ൻ​ഡ് സ്റ്റാ​ൻ​ഡ് അ​റീ​ന​യി​ൽ സം​ഗീ​ത, ക​ലാ​പ്ര​ക​ട​ന​ങ്ങ​ളു​മാ​യെ​ത്തു​ക ലോ​ക​പ്ര​ശ​സ്ത അ​ന്ത​ർ​ദേ​ശീ​യ, പ്രാ​ദേ​ശി​ക ക​ലാ​കാ​ര​ന്മാ​ർ. എ​ക്‌​സ്‌​പോ​ക്കാ​യി അ​ൽ​ബി​ദ പാ​ർ​ക്കി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് ഗ്രാ​ൻ​ഡ് സ്റ്റാ​ൻ​ഡ് അ​റീ​ന മി​ക​ച്ച അ​നു​ഭ​വ​മാ​യി​രി​ക്കും സ​മ്മാ​നി​ക്കു​ക. എ​ക്‌​സ്‌​പോ വെ​ബ്‌​സൈ​റ്റ് പ്ര​കാ​രം 5000 പേ​രെ ഉ​ൾ​ക്കൊ​ള്ളാ​നു​ള്ള ശേ​ഷി​യു​ണ്ട് ഗ്രാ​ൻ​ഡ് സ്റ്റാ​ൻ​ഡ് അ​റീ​ന​ക്ക്.

അ​ഞ്ചു ല​ക്ഷം വീ​തം ച​തു​ര​ശ്ര​മീ​റ്റ​ർ വി​സ്തൃ​തി​യി​ലു​ള്ള സാം​സ്‌​കാ​രി​ക മേ​ഖ​ല​യും കു​ടും​ബ മേ​ഖ​ല​യും അ​ൽ ബി​ദ പാ​ർ​ക്കി​ലെ എ​ക്‌​സ്‌​പോ വേ​ദി​യി​ൽ സ​ജ്ജ​മാ​ക്കു​ന്നു​ണ്ട്. കു​ടും​ബ മേ​ഖ​ല​യി​ലെ ക​ൾ​ച​റ​ൽ ബ​സാ​റി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ര​കൗ​ശ​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ വി​ൽ​പ​ന​യും പ്ര​ദ​ർ​ശ​ന​വു​മാ​കും പ്ര​ധാ​ന ആ​ക​ർ​ഷ​ണം.

കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ വൈ​വി​ധ്യ​മാ​ർ​ന്ന വി​ദ്യാ​ഭ്യാ​സ, വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ടാ​യി​രം പേ​രെ ഉ​ൾ​ക്കൊ​ള്ളു​ന്ന ഓ​പ​ൺ എ​യ​ർ ഫാ​മി​ലി ആം​ഫി തി​യ​റ്റ​റും എ​ക്‌​സ്‌​പോ​യി​ലു​ണ്ടാ​കും. ഓ​രോ സ​ന്ദ​ർ​ശ​ക​നും ഇ​ടം​ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടം രൂ​പ​ക​ൽ​പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

എ​ക്‌​സ്‌​പോ വേ​ദി​യി​ലെ ഇ​ൻ​ഡോ​ർ ഗാ​ർ​ഡ​നു​ക​ളും സ​ന്ദ​ർ​ശ​ക​ശ്ര​ദ്ധ ക​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. പൂ​ന്തോ​ട്ട​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മാ​യി പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ങ്ങ​ളും അ​നു​കൂ​ല താ​പ​നി​ല​യു​മൊ​രു​ക്കി വ​ലി​യ താ​ഴി​ക​ക്കു​ട​ങ്ങ​ൾ​ക്കു​ള്ളി​ലാ​കും പൂ​ന്തോ​ട്ട​മൊ​രു​ക്കു​ക. അ​ട​ച്ചി​ട്ട പ്ര​ദേ​ശ​ത്ത് പ്ര​ത്യേ​ക പ​രി​ച​ര​ണ​വും താ​പ​നി​ല​യും ആ​വ​ശ്യ​പ്പെ​ടു​ന്ന ചെ​ടി​ക​ളും പൂ​ക്ക​ളും ന​ട്ടു​വ​ള​ർ​ത്തു​ന്ന ഒ​രു ക്ര​മീ​ക​ര​ണ​മാ​യി​രി​ക്കും ഇ​വി​ടെ​യു​ണ്ടാ​കു​ക.

കു​ടും​ബ​മേ​ഖ​ല​യി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന ജൈ​വ​വൈ​വി​ധ്യ മ്യൂ​സി​യം ഇ​തി​ന​കം വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി. മേ​ഖ​ല​യി​ലെ സ​മ്പ​ന്ന​മാ​യ സ​സ്യ-​ജ​ന്തു​ജാ​ല​ങ്ങ​ളും വൈ​വി​ധ്യ​മാ​ർ​ന്ന സ​മു​ദ്ര​ജീ​വി​ക​ളും സ​സ്യ​ങ്ങ​ളും ഇ​വി​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​സ്ഥി​തി ശാ​സ്ത്ര​വും പു​ന​രു​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഊ​ർ​ജ​സ്രോ​ത​സ്സു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും ഇ​വി​ടെ ന​ട​ക്കും.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version