Posted By user Posted On

ഡ്രെെവിങ്ങിനിടെ മൊബെെല്‍ ഫോണ്‍ എടുത്താല്‍ ഇനി പോക്കറ്റ് കീറും; പുതിയ നിബന്ധനകള്‍ പുറത്തിറക്കി ഖത്തര്‍ അധികൃതര്‍, പിഴ ഇങ്ങനെ

ദോ​ഹ: റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ​ക്കും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കും വ​ലി​യൊ​രു ശ​ത​മാ​ന​വും മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം കാ​ര​ണ​മാ​വു​ന്നു എ​ന്ന തി​രി​ച്ച​റി​വി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ അ​ധി​കൃ​ത​ർ ഏ​റ്റ​വും മി​ക​വു​റ്റ സാ​​ങ്കേ​തി​ക​വി​ദ്യ​ക​ൾ സ്​​ഥാ​പി​ച്ച്​ റോ​ഡ്​ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്. 10 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ മു​ൻ​സീ​റ്റി​ൽ ഇ​രു​ത്തു​ന്ന​തി​നും ഡ്രൈ​വി​ങ്ങി​നി​ടെ സീ​റ്റ് ബെ​ൽ​റ്റ് ഒ​ഴി​വാ​ക്കു​ന്ന​തി​നും 500 റി​യാ​ൽ പി​ഴ ചു​മ​ത്തും.

ക​ഴി​ഞ്ഞ ദി​വ​സം ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ​ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ട്രാ​ഫി​ക്​ പു​റ​ത്തു​വി​ട്ട അ​റി​യി​പ്പു പ്ര​കാ​രം സെ​പ്​​റ്റം​ബ​ർ മൂ​ന്നു​ മു​ത​ൽ റോ​ഡു​ക​ളി​ൽ സ്​​ഥാ​പി​ച്ച റ​ഡാ​ർ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്​​ഥാ​ന​ത്തി​ൽ നി​യ​മ​ലം​ഘ​ക​ർ​ക്ക് ‘പി​ടി’​വീ​ണു തു​ട​ങ്ങും.

ഇ​തി​ന​കം​ത​ന്നെ എ​ല്ലാ​യി​ട​ത്തു​മാ​യി സ്​​ഥാ​പി​ച്ച റ​ഡാ​റു​ക​ൾ അ​തി​നു​മു​​മ്പേ പ​ണി​തു​ട​ങ്ങു​മെ​ന്ന്​ ട്രാ​ഫി​ക്​ ആ​ക്​​ടി​ങ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ബ്രി​ഗേ​ഡി​യ​ർ അ​ബ്​​ദു​ൽ അ​സീ​സ്​ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി ‘ഖ​ത്ത​ർ ന്യൂ​സ്​ ഏ​ജ​ൻ​സി​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​റി​യി​ച്ചു. ആ​ഗ​സ്​​റ്റ്​ 27 ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഓ​​ട്ടോ​മേ​റ്റ​ഡ്​ റ​ഡാ​റു​ക​ളും ത​ലാ​അ കാ​മ​റ​ക​ളും വ​ഴി നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തു​ക​യും ഡ്രൈ​വ​ർ​മാ​ർ​ക്ക്​ മു​ന്ന​റി​യി​പ്പു ന​ൽ​കു​ക​യും ചെ​യ്യും.

ബോ​ധ​വ​ത്ക​ര​ണം എ​ന്ന നി​ല​യി​ലാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​ത്. എ​സ്.​എം.​എ​സ​ാ​യി നി​യ​മ​ലം​ഘ​ക​ർ​ക്ക്​ അ​റി​യി​പ്പ് ന​ൽ​കും. സെ​പ്​​റ്റം​ബ​ർ മൂ​ന്നു​ വ​രെ പി​ഴ ചു​മ​ത്തി​ല്ല. എ​ന്നാ​ൽ, അ​തി​നു​ശേ​ഷം പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങും.

ഡ്രൈ​വി​ങ്ങി​നി​ടെ മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം, സീ​റ്റ്​ ബെ​ൽ​റ്റ്​ ധ​രി​ക്കാ​തി​രി​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ കൃ​ത്യ​മാ​യി ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്ന ഓ​​ട്ടോ​മേ​റ്റ​ഡ്​ കാ​മ​റ​ക​ളാ​ണ്​ സ്​​ഥാ​പി​ച്ചു​ക​ഴി​ഞ്ഞ​ത്. ഗ​താ​ഗ​ത സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കാ​നും അ​പ​ക​ട​നി​ര​ക്ക്​ കു​റ​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ്​ അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള ഡ്രൈ​വി​ങ്​ റോ​ഡി​ലെ അ​ശ്ര​ദ്ധ​ക്കും അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​വു​ന്ന​താ​യി ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ്​ ഓ​ഫ്​ ​ട്രാ​ഫി​ക്​ നേ​ര​ത്തേ​ത​ന്നെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഖ​ത്ത​ർ ​​ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ്​ ​ട്രാ​ഫി​ക്​ സേ​ഫ്​​റ്റി സെൻറ​ർ ന​ട​ത്തി​യ സ​ർ​വേ​യി​ൽ പ​​ങ്കെ​ടു​ത്ത 256ൽ 13 ​ശ​ത​മാ​നം മാ​ത്ര​മാ​യി​രു​ന്നു അ​വ​സാ​ന 10 ​ഡ്രൈ​വി​ങ്​ ട്രി​പ്പി​നി​ടെ ഒ​രി​ക്ക​ൽ​പോ​ലും ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ന്ന്​ പ്ര​തി​ക​രി​ച്ച​ത്. ബാ​ക്കി മു​ഴു​വ​ൻ പേ​രും ഒ​ന്നോ അ​തി​ല​ധി​ക​മോ ത​വ​ണ ഫോ​ൺ ഉ​പ​യോ​ഗി​ച്ച​താ​യി വെ​ളി​പ്പെ​ടു​ത്തി.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version