Posted By user Posted On

ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ അമീറിനു അധികാരപത്രം കൈമാറി

ദോഹ . ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡർ വിപുൽ ഇന്ന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് അധികാരപത്രം സമർപ്പിച്ചു. ഖത്തറിൽ അമീറിന് അധികാരപത്രം കൈമാറുന്നതോടെയാണ് അംബാസിഡർമാർ ഔദ്യോഗികമായി സ്ഥാനമേൽക്കുക. ഇന്ത്യൻ അംബാസിഡറായി ചുമതലയേൽക്കുന്നതിന് ഈ മാസം 5 ന് തന്നെ വിപുൽ ദോഹയിലെത്തിയിരുന്നു.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version