Posted By user Posted On

പൊതുജനാരോ​ഗ്യത്തിന് ഭീഷണി; യുഎഇയിലെ ഈ റസ്റ്റോറന്റുകൾ പൂട്ടി

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഗു​രു​ത​ര ഭീ​ഷ​ണി ഉ​യ​ർത്തി​യ റെ​സ്റ്റാ​റ​ൻറ്​ അ​ബൂ​ദ​ബി കാ​ർഷി​ക, ഭ​ക്ഷ്യ സു​ര​ക്ഷ അ​തോ​റി​റ്റി (അ​ഡാ​ഫ്‌​സ) പൂ​ട്ടി​ച്ചു. അ​ൽ ഫ​ലാ​ഹ് സ്ട്രീ​റ്റി​ലെ സി​എ​ൻ-1023844 എ​ന്ന വ്യാ​പാ​ര ലൈ​സ​ൻസ് ന​മ്പ​റു​ള്ള അ​ൽ ഇ​ഹ്ത്യാ​ർ റെ​സ്റ്റാ​റ​ന്റാ​ണ്​ അ​ഡാ​ഫ്‌​സ അ​ധി​കൃ​ത​ർ ചൊ​വ്വാ​ഴ്ച പൂ​ട്ടി​ച്ച​ത്. ഏ​പ്രി​ൽ 10ന് ​ന്യൂ ഷ​ഹാ​മ​യി​ലെ കോ​ഹി​നൂ​ർ റെ​സ്റ്റാ​റ​ന്റും സ​മാ​ന കാ​ര​ണം കൊ​ണ്ട് അ​ഡാ​ഫ്‌​സ പൂ​ട്ടി​ച്ചി​രു​ന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *