
15 ടൺ പുകയില ഖത്തർ കസ്റ്റംസ് പിടികൂടി
ദോഹ: 15 ടൺ നിരോധിത പുകയില ഒളിച്ച് കടത്താനുള്ള ശ്രമം പഴയ ദോഹ തുറമുഖത്തെയും വടക്കൻ തുറമുഖങ്ങളിലെയും കസ്റ്റംസ് വകുപ്പ് പരാജയപ്പെടുത്തി. ടാങ്കർ കയറ്റുമതിയിൽ കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയതാണ് കടത്ത് പിടികൂടുന്നതിലേക്ക് നയിച്ചത്.
പ്രത്യേക ഉപകരണങ്ങൾ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് രഹസ്യഅറകൾക്കുള്ളിൽ ഒളിപ്പിച്ച പുകയില കണ്ടെത്തിയത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)