
വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി, ടെലിഗ്രാമിലൂടെ വിൽപന; 18കാരന്‍ അറസ്റ്റില്‍
വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി ടെലിഗ്രാമിലൂടെ വില്‍പ്പന നടത്തിയെന്ന പരാതിയില്‍ 18കാരന്‍ അറസ്റ്റില്‍. ക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പോലീസ് അറസ്റ്റുചെയ്ത് വിട്ടയച്ചു. ക്ലാസ് മുറികളിൽനിന്ന് വിദ്യാർഥികളും അധ്യാപകരും യാണ് ഇക്കാര്യം മാനേജ്മെന്‍റിനെ അറിയിച്ചത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പോലീസിൽ അറിയിച്ചെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. കാംപസിനുള്ളിൽ അനുവാദമില്ലാതെ മറ്റ് വിദ്യാർഥികളുടെ ചിത്രങ്ങളെടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നു. അറിഞ്ഞ ഉടൻതന്നെ മാനേജ്മെന്റ് കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നൽകുകയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം പൂർത്തിയാഅറിയാതെ പകർത്തിയ ശരീരഭാഗങ്ങളുടെ ചിത്രങ്ങളാണ് ടെലഗ്രാമിലൂടെ 18കാരന്‍ വിൽക്കാൻ ശ്രമിച്ചത്. വിദ്യാർഥികൾ തന്നെകുന്നതുവരെ വിദ്യാർഥിയെ സ്ഥാപനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തെന്നും സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു..യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)