
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി
പ്രവാസി മലയാളി യുഎഇയിൽ നിര്യാതനായി. പള്ളുരുത്തി വെളി അർപ്പണ റോഡിൽ അറക്കല കണ്ടിൽ സലിം ആണ് നിര്യാതനായത്. ഖബറടക്കം പിന്നീട്. ഭാര്യ: ഷക്കീല, മക്കൾ; ലിംഷാദ്, അമീന, ആഷ്ന.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)