ഖത്തറില്‍ നിരോധിക ഗുളികകൾ കടത്താൻ ശ്രമിച്ച യാത്രക്കാരനെ പിടികൂടി
ദോഹ: ഖത്തറിലേക്ക് നിരോധിത വസ്തുക്കൾ കടത്താൻ ശ്രമിച്ച യാത്രക്കാരനെ വിമാനത്താവള അധികൃതർ പിടികൂടി. നിരോധിത ലിറിക്ക ഗുളികകളുമായി രാജ്യത്തെത്തിയ യാത്രക്കാരനാണ് ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പിടിയിലായത്. ഭക്ഷണ പാത്രത്തിന്റെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. 2100 ലിറിക്ക ഗുളികകളാണ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്തത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)