Posted By user Posted On

പ്രവാസി കലാകാരൻ നാട്ടിൽ നിര്യാതനായി

ഖത്തറിൽ ദീർഘകാലം പ്രവാസിയായിരുന്ന മിമിക്രി കലാകാരനും നടനുമായ പൊന്നാനി ഈശ്വരമംഗലം സ്വദേശി പത്തുകണ്ടത്തിൽ വസന്തൻ (50- വസന്തൻ പൊന്നാനി) നാട്ടിൽ നിര്യാതനായി. ഖത്തറിലെ സ്റ്റേജുകളിൽ നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. 2022 ൽ പുറത്തിറങ്ങിയ എൽമർ എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. ഖത്തറിലെ ഒരു സ്വകര്യ കമ്പനിയിലായിരുന്നു ജോലി ചെയ്​തിരുന്ന വസന്തൻ അസുഖബാധിതനായതിനെ തുടർന്ന് ചികിത്സക്കായി കഴിഞ്ഞ ജൂലൈയിൽ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സ തുടരവയൊണ്​ മരണം. ഭാര്യ: ശൈലജ , മക്കൾ : ബിന്ദുജ , ധനലക്ഷ്മി.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *