ലണ്ടനിൽ പേഴ്സണൽ ട്രെയിനറുടെ കൊലപാതക കേസിൽ ക്രിമിനോളജി വിദ്യാർഥി കുറ്റക്കാരനിന്ന് കോടതി. ബോൺമൗത്ത് ബീച്ചിൽ പേഴ്സണൽ ട്രെയിനർ ആമി ഗ്രേയെ (34) കൊലപ്പെടുത്തിയ കേസിലാണ് വിദ്യാർഥി നാസെൻ സാദി (20) കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽ ക്രിമിനോളജിയും ക്രിമിനൽ സൈക്കോളജി വിദ്യാർത്ഥിയാണ് സാദി. മേയ് 24ന് വെസ്റ്റ് അണ്ടർക്ലിഫ് പ്രൊമെനേഡിലെ ഡർലി ചൈൻ ബീച്ചിലാണ് ഗ്രേയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുണ്ടായിരുന്ന ലീൻ മൈൽസിനെ വധിക്കാൻ ശ്രമിച്ച കേസിലും ഇയാൾ കുറ്റക്കാരനാണെന്ന് തെളിഞ്ഞു. കത്തി കൊണ്ട് തുടർച്ചയായി കുത്തേറ്റാണ് ആമി ഗ്രേ മരിച്ചത്. ഹൃദയത്തിലുൾപ്പെടെ 10 മുറിവുകൾ ഉണ്ടായിരുന്നു. ഇതാണ് മരണകാരണമെന്ന് ഹോം ഓഫിസ് പാത്തോളജിസ്റ്റ് ഡോ. ബേസിൽ പർഡ്യൂ കോടതിയെ അറിയിച്ചു. ഇന്റർനെറ്റിൽ കുറ്റകൃത്യങ്ങൾ, ഹൊറർ സിനിമകൾ, കത്തികൾ എന്നിവയെ സംബന്ധിച്ചുള്ള വിവരങ്ങൾ തേടുന്നതിൽ സാദിക്ക് താൽപര്യമുണ്ടെന്നും സ്നാപ്ചാറ്റിൽ യൂസർ നെയിമായി ‘നിഞ്ച കില്ലർ’ എന്ന് സ്വയം വിശേഷിപ്പിച്ചതായും വിചാരണയിൽ കണ്ടെത്തി.യു കെ യൂറോപ്പ് എന്നിവിടങ്ങളിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാം https://chat.whatsapp.com/FY7u8sLK9qn7FqH2ldC3kS
ഷാർജ : ഷാർജയില്‍ കാറിനുള്ളില്‍ വിദ്യാർഥി മരിച്ചു. ലൈസൻസില്ലാത്ത ഡ്രൈവർ വിദ്യാർഥിയെ കാറിനുള്ളിൽ തനിച്ചാക്കി പോയതിനെ തുടർന്ന് ബംഗ്ലാദേശി കുടുംബത്തിലെ അംഗമായ ഏഴു വയസ്സുകാരനാണ് മരിച്ചതെന്ന് ഷാർജ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച ഉച്ചയോടെ അൽ ഷഹബ ഏരിയയിലായിരുന്നു സംഭവം. ഇബ്ന് സിനാ സ്കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. വിദ്യാർഥികളുമായി കാർ രാവിലെ സ്കൂളിൽ എത്തിയപ്പോൾ ഇൗ കുട്ടി ഒഴികെ എല്ലാവരും ഇറങ്ങി. കുട്ടി കാറിനുള്ളിലുള്ളതറിയാതെ കാർ പാർക്ക് ചെയ്ത് വനിതാ ഡ്രൈവർ…
നിങ്ങൾക്ക് ഒരു പേഴ്സണൽ ലോണിന് അപേക്ഷിക്കണോ അല്ലെങ്കിൽ നിലവിലുള്ള ലോൺ ടോപ്പ്-അപ്പ് ചെയ്യാനോ താൽപ്പര്യമുണ്ടോ, എന്നാൽ നിങ്ങൾ യോഗ്യനാണോ എന്ന് അറിയില്ലേ? ആവശ്യകതകൾ സമർപ്പിക്കാൻ ബാങ്ക് സന്ദർശിക്കാൻ സമയമില്ലേ? വിഷമിക്കേണ്ടതില്ല! ലോൺ അപേക്ഷകൾ ഇപ്പോൾ എളുപ്പമാക്കി! ദോഹ ബാങ്ക് ഒരു ഡിജിറ്റൽ ബാങ്കിംഗ് ലോൺ ഫീച്ചർ സൃഷ്ടിച്ചു, അവിടെ അതിൻ്റെ മൂല്യമുള്ള ഉപഭോക്താക്കൾക്ക് തടസ്സരഹിതമായ വ്യക്തിഗത ലോണിന് അപേക്ഷിക്കാം. അതിനാൽ, നിങ്ങളുടെ ലോൺ ട്രാൻസ്ഫർ ചെയ്യാനോ ടോപ്പ് അപ്പ് ചെയ്യാനോ…
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളുംഅതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂhttps://chat.whatsapp.com/BsQQXAGm9mT0SOeedQwTJt വായ്പ എടുക്കുന്നതിന് മുൻപ് ഏറ്റവും കുറഞ്ഞ പലിശ നിരക്കുകൾ ഈടാക്കുന്ന ബാങ്കുകൾ ഏതെന്ന് അറിയണം.ഉയർന്ന ക്രെഡിറ്റ് സ്കോറുകളുള്ള വായ്പക്കാർ പലപ്പോഴും കുറഞ്ഞ പലിശനിരക്ക് ലഭിക്കാറുണ്ട്. രാജ്യത്തെ മുൻനിര ബാങ്കുകൾ ഈടാക്കുന്ന പലിശ നിരക്കുകളും പ്രോസസ്സിംഗ് ഫീസും അറിയാം. ഉദാഹരണത്തിന് നിങ്ങളൊരു പേഴ്സണൽ ലോൺ എടുക്കാൻ ഉദ്ദേശിക്കുന്ന ആളാണെങ്കിൽ, നിങ്ങളുടെ ആവശ്യത്തിന്റെ തീവ്രത അനുസരിച്ച് അതിലെ ശ്രദ്ധയും കുറയും. അതിനാൽ…
Comments (0)