Posted By user Posted On

 58,000 കടന്ന് കുതിക്കുന്നു, റെക്കോർഡ് വിലയിലേക്ക്അടുത്ത് സ്വർണം, ഖത്തറിലെ ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. അന്താരാഷ്ട്ര സ്വർണവില വീണ്ടും 2700 ഡോളർ മറികടന്നിട്ടുണ്ട്. ഇതോടെ കേരളത്തിലെ വിപണിയിലെ സ്വർണവില 58000  കടന്നു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58400 രൂപയാണ്. കഴിഞ്ഞ ആഴ്ച, യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും, നിലവിലെ പ്രസിഡൻറ് ജോ ബൈഡൻ യുദ്ധം രൂക്ഷമാക്കാനുള്ള ശ്രമം നടത്തിയതോടെയാണ് വീണ്ടും സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപം വർധിക്കുന്നതാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണം. . 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 7300 രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6020 രൂപയാണ്. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 98 രൂപയാണ്.

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1QAR307QAR3070
8QAR2,456QAR2,4560
10QAR3,070QAR3,0700
100QAR30,700QAR30,7000

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR329QAR328+ 1
8QAR2,632QAR2,624+ 8
10QAR3,290QAR3,280+ 10
100QAR32,900QAR32,800+ 100

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR251.20QAR251.200
8QAR2,009.60QAR2,009.600
10QAR2,512QAR2,5120
100QAR25,120QAR25,1200

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,108₹ 7,1080
8₹ 56,864₹ 56,8640
10₹ 71,080₹ 71,0800
100₹ 7,10,800₹ 7,10,8000

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,617₹ 7,594+ 23
8₹ 60,939₹ 60,754+ 185
10₹ 76,174₹ 75,942+ 232
100₹ 7,61,737₹ 7,59,422+ 2,315

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 5,816₹ 5,8160
8₹ 46,528₹ 46,5280
10₹ 58,161₹ 58,1610
100₹ 5,81,606₹ 5,81,6060

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *