Posted By user Posted On

ഏറ്റവും വലിയ ക്രൂസ് കപ്പൽ യു​റീ​ബി​യ തീ​ര​മ​ണ​ഞ്ഞു

ഏറ്റവും വലിയ ക്രൂസ് കപ്പ​ലാ​യ എം.​എ​സ്.​സി യു​റീ​ബി​യ ദോ​ഹ തീ​ര​മ​ണ​ഞ്ഞു. ക്രൂസ് സീസണിലെ ഏറ്റവും വലിയ കപ്പലാണിത്. 4576 യാ​ത്ര​ക്കാ​രും 1665 ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ​ഞാ​യ​റാ​ഴ്ച ദോ​ഹ തു​റ​മു​ഖ​ത്തെ​ത്തി​യ​ത്. 33 മീ​റ്റ​ർ നീ​ള​വും 43 മീ​റ്റ​ർ വീ​തി​യു​മു​ള്ള യു​റീ​ബി​യ​യു​ടെ ദോ​ഹ​യി​ലേ​ക്കു​ള്ള ക​ന്നി​യാ​ത്ര കൂ​ടി​യാ​യി​രു​ന്നു ഇ​ത്. ഈ ​സീ​സ​ണി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ ഖ​ത്ത​റി​ലേ​ക്ക് യാ​ത്ര ന​ട​ത്തു​ന്ന ക​പ്പ​ലു​ക​ളി​ലൊ​ന്നും യു​റീ​ബി​യ​യാ​യി​രി​ക്കും. ഏ​പ്രി​ൽ​വ​രെ നീ​ളു​ന്ന സീ​സ​ണി​ൽ 20ഓ​ളം സ​ന്ദ​ർ​ശ​ന​ങ്ങ​ളാ​ണ് ഷെ​ഡ്യൂ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *