Posted By user Posted On

ഗൾഫിൽ നിന്ന് സ്വർണം കൊണ്ടുവരാമോ? നിബന്ധനകളും നിയമങ്ങളും അറിഞ്ഞിരിക്കാം

താമസിച്ചിരിക്കണം.ഇറക്കുമതി ലാഭകരമാണോ?ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്നതിൽ നിലവിലെ സാഹചര്യത്തിൽ വലിയലാഭം പ്രതീക്ഷിക്കാനാകില്ല. ദുബൈയിൽ പൊതുവേ സ്വർണവില കുറവാണ്. എന്നാൽ പണിക്കൂലിയും ഇറക്കുമതി തീരുവയും കറൻസി കൺവെർഷൻ ചാർജും നികുതി നിയമങ്ങളും ജിഎസ്ടിയുമൊക്കെ കണക്കാക്കുന്നതോടെ വിദേശത്ത് നിന്ന് സ്വർണം കൊണ്ടുവരുന്നത് വലിയ ലാഭം നൽകുന്നില്ലെന്ന് വിദഗ്ധർ പറയുന്നു. യാത്ര ചെയ്യുന്ന തീയതിയിലെ വിപണി വില അനുസരിച്ചാണ് മൂല്യം കണക്കാക്കുന്നത്. കസ്റ്റംസ് തീരുവ അടക്കുന്ന സമയത്ത് സ്വർണം വാങ്ങിയപ്പോൾ ലഭിച്ച രസീതും കാണിക്കേണ്ടതുണ്ട്.ഗോൾഡ് ബാറിന് നിയന്ത്രണങ്ങളും മാനദണ്ഡങ്ങളുംസ്വർണക്കട്ടികളാണ് നിങ്ങൾ കൊണ്ടുവരുന്നതെങ്കിൽ ചില നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഈ ബാറുകളുടെ മുകളിൽ ‘മാൻഡേറ്ററി ഇൻസ്‌ക്രിപ്ഷൻ’ ഉണ്ടായിരിക്കണം. സീരിയൽ നമ്പറും ഭാരവും നിർമാതാവിന്റെ പേരും രേഖപ്പെടുത്തിയിരിക്കണം. കൂടാതെ സ്വർണക്കട്ടിയ്ക്ക് അനുസരിച്ചുള്ള ഡ്യൂട്ടി ടാക്‌സിന്റെ ഒരു ശതമാനവും ഈടാക്കും. ഇന്ത്യയിലെത്തിയാൽ വീണ്ടും ഡ്യൂട്ടി ടാക്‌സ് അടക്കേണ്ടി വരും. അനുവദനീയമായ പരിധിയിൽ കൂടുതൽ സ്വർണം കൊണ്ടുവരുമ്പോൾ മറ്റ് നികുതികളും അടക്കേണ്ടി വരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *