Posted By user Posted On

ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഡ്രൈവർ ഖത്തറിൽ അന്തരിച്ചു

ദോഹ ∙ ഖത്തറിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു മലപ്പുറം പുതുപ്പള്ളി സ്വദേശി ജമാല്‍ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. താമസ സ്ഥലത്ത് വച്ചുണ്ടായ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഖത്തറിലെ ഉംസലാല്‍ അലിയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *