Posted By user Posted On

ഖത്തര്‍ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

ദോ​ഹ: സെ​പ്റ്റം​ബ​ർ മാ​സ​ത്തെ ഇ​ന്ത്യ​ൻ എം​ബ​സി ‘മീ​റ്റ് ദി ​അം​ബാ​സ​ഡ​ർ’ ഓ​പ​ണ്‍ ഹൗ​സ് വ്യാ​ഴാ​ഴാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട് മൂ​ന്ന് മ​ണി മു​ത​ൽ ന​ട​ക്കു​ന്ന ഓ​പ​ൺ ഹൗ​സി​ൽ ഖ​ത്ത​റി​ലെ പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്ക് കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ അം​ബാ​സ​ഡ​ർ വി​പു​ലി​ന്റെ ശ്ര​ദ്ധ​യി​ൽ എ​ത്തി​ക്കാ​വു​ന്ന​താ​ണ്.

ഉ​ച്ച ര​ണ്ടു മ​ണി മു​ത​ല്‍ മൂ​ന്നു വ​രെ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും. മൂ​ന്ന് മു​ത​ൽ അ​ഞ്ചു വ​രെ എം​ബ​സി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​യി ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് +974 55097295 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടാം. ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ താ​ല്‍പ​ര്യ​മു​ള്ള​വ​ര്‍ക്ക് [email protected] എ​ന്ന ഇ ​മെ​യി​ലി​ലേ​ക്ക് അ​പേ​ക്ഷ​ക​ള്‍ അ​യ​ക്കാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *