Posted By user Posted On

ഇന്നത്തെ കേരളത്തിലെയും ഖത്തറിലെയും സ്വര്‍ണവില ഒറ്റനോട്ടത്തില്‍; പ്രവാസികള്‍ക്ക് വാങ്ങാൻ അനുയോജ്യം ഏതെന്നറിയാം…

ദോഹ, വക്ര തുടങ്ങിയ പ്രധാന നഗരങ്ങൾ ഉൾപ്പെടെ ഖത്തറിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി സ്വർണ വില ഉയരുകയാണ്. അറിയാം ഇന്നത്തെ സ്വര്‍ണവില.

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1QAR286QAR2860
8QAR2,288QAR2,2880
10QAR2,860QAR2,8600
100QAR28,600QAR28,6000

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR303.50QAR305.50-2
8QAR2,428QAR2,444-16
10QAR3,035QAR3,055-20
100QAR30,350QAR30,550-200

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR234QAR2340
8QAR1,872QAR1,8720
10QAR2,340QAR2,3400
100QAR23,400QAR23,4000

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹ 6,587₹ 6,5870
8₹ 52,698₹ 52,6980
10₹ 65,872₹ 65,8720
100₹ 6,58,724₹ 6,58,7240

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 6,990₹ 7,036-46
8₹ 55,922₹ 56,291-369
10₹ 69,903₹ 70,364-461
100₹ 6,99,030₹ 7,03,637-4,607

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 5,390₹ 5,3900
8₹ 43,116₹ 43,1160
10₹ 53,896₹ 53,8960
100₹ 5,38,956₹ 5,38,9560

Gold Rate in Qatar for Last 10 Days (1 gram)

Date22K24K
Sep 7, 2024QAR286 (0)QAR303.50 (-2)
Sep 6, 2024QAR286.00 (+0.50)QAR305.50 (+0.50)
Sep 5, 2024QAR285.50 (+1)QAR305.00 (+1.50)
Sep 4, 2024QAR284.50 (+2)QAR303.50 (+2)
Sep 3, 2024QAR282.50 (-2)QAR301.50 (-2)
Sep 2, 2024QAR284.50 (-0.50)QAR303.50 (-1)
Sep 1, 2024QAR285.00 (0)QAR304.50 (0)
Aug 31, 2024QAR285.00 (-0.50)QAR304.50 (-0.50)
Aug 30, 2024QAR285.50 (+0.50)QAR305.00 (-1)
Aug 29, 2024QAR285.00 (0)QAR306.00 (+1.50)

കേരളത്തിലെ ഇന്നത്തെ സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 320 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53440 രൂപയാണ്. ഇന്നലെ സ്വർണവില 400 രൂപ വർധിച്ചിരുന്നു.ഈ മാസത്തെ ആദ്യത്തെ വർധനവാണ് ഇന്നലെ സ്വർണവിലയിൽ ഉണ്ടായത്. യുഎസ് ഡോളർ ശക്തമായതിനെ തുടർന്ന് സ്വർണവില ഇടിഞ്ഞതാണ് സംസ്ഥാനത്ത് വില കുറയാനുള്ള കാരണം. ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില 6780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5540 രൂപയാണ്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. രണ്ട് രൂപ കുറഞ്ഞ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 89 രൂപയായി.

കഴിഞ്ഞ പത്ത് ദിവസത്തെ സ്വർണവില ഒറ്റനോട്ടത്തിൽ

ഓഗസ്റ്റ് 27  –  സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ

ഓഗസ്റ്റ് 28  –  ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 53,720 രൂപ

ഓഗസ്റ്റ് 29  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,720 രൂപ

ഓഗസ്റ്റ് 30  – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,640 രൂപ

ഓഗസ്റ്റ് 31  – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53,560 രൂപ

സെപ്റ്റംബർ 1  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ

സെപ്റ്റംബർ 2  – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ

സെപ്റ്റംബർ 3  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 4  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 5  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ

സെപ്റ്റംബർ 6  – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ

സെപ്റ്റംബർ 7  – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *