Posted By user Posted On

ഖത്തറിലെ പാ​സ്​​പോ​ർ​ട്ട് സ​ർ​വി​സ് സെ​ന്റ​ർ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ചു

ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പാ​സ്​​പോ​ർ​ട്ടി​നു കീ​ഴി​ലെ യൂ​നി​ഫൈ​ഡ് സ​ർ​വി​സ് വി​ഭാ​ഗം സ​ർ​വി​സ് സെ​ന്റ​റു​ക​ളു​ടെ​യും ഓ​ഫി​സു​ക​ളു​ടെ​യും പു​തു​ക്കി​യ പ്ര​വ​ർ​ത്ത​ന സ​മ​യം പ്ര​ഖ്യാ​പി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൊ​തു​ജ​ന​ങ്ങ​ൾ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് രാ​വി​ലെ ഏ​ഴ് മു​ത​ൽ വൈ​കു​ന്നേ​രം 3.30 വ​രെ​യാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ലെ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​വൃ​ത്തി സ​മ​യം ക്ര​മീ​ക​രി​ച്ച​ത്.വി​വി​ധ കേ​ന്ദ്ര​ങ്ങ​ളു​ടെ പു​തു​ക്കി​യ പ്ര​വ​ർ​ത്ത​ന സ​മ​യ​ങ്ങ​ൾ ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *