Posted By editor1 Posted On

സാങ്കേതിക തകരാറിനെ തുട​ർ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് വിമാനം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി

സാ​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് വിമാനം അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി. സ​ര​ജേ​വോ, ബോ​സ്നി​യ, ഹെ​ർ​സ​ഗോ​വി​ന എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​മാ​ണ് കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​യ​ത്.യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാണ്. സാ​​ങ്കേ​തി​ക ത​ക​രാ​റി​ൻറെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. യാ​ത്ര​ക്കാ​രു​ടെ പൂ​ർ​ണ സ​ഹ​ക​ര​ണ​ത്തി​ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് ന​ന്ദി അ​റി​യി​ച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *