Posted By user Posted On

ഖത്തറിലെ കോ​ർ​ണി​ഷ്​-ജി​ റി​ങ്​ റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​​ന്ത്ര​ണം

ദോ​ഹ: കോ​ർ​ണി​ഷ്​ റോ​ഡി​നെ ‘ജി’ ​റി​ങ്​ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​യി​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ ഭാ​ഗി​ക ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച്​ പൊ​തു​മ​രാ​മ​ത്ത്​ വി​ഭാ​ഗ​മാ​യ അ​ഷ്​​ഗാ​ൽ. ഈ ​റോ​ഡി​ലെ ഇ​ട​തു വ​ശ​ത്തെ പാ​ത​യാ​ണ്​ ആ​ഗ​സ്​​റ്റ്​ 20 വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടു​ന്ന​ത്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം. റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രാ​ൻ അ​ടു​ത്തു​ള്ള ഇ​ത​ര റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *