Posted By user Posted On

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന്‍ പിടിയില്‍

മനാമ: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന്‍ പിടിയില്‍. ബഹ്റൈനിലാണ് സംഭവം. മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്.  കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴിയാണ് പരസ്യം നല്‍കിയത്. പ​ല​രി​ൽ ​നി​ന്നും ഇയാള്‍ ഇത്തരത്തില്‍ പ​ണം വാ​ങ്ങു​ക​യും ചെ​യ്തു. സാ​ധാ​ര​ണ നി​ര​ക്കി​ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തി​നു​ശേ​ഷം പി​ന്നീ​ട് കാ​ൻ​സ​ൽ ചെ​യ്ത് റീഫണ്ട് ലഭിക്കുന്ന പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴിയാണ് പരസ്യം നല്‍കിയത്. പ​ല​രി​ൽ ​നി​ന്നും ഇയാള്‍ ഇത്തരത്തില്‍ പ​ണം വാ​ങ്ങു​ക​യും ചെ​യ്തു. സാ​ധാ​ര​ണ നി​ര​ക്കി​ന് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​തി​നു​ശേ​ഷം പി​ന്നീ​ട് കാ​ൻ​സ​ൽ ചെ​യ്ത് റീഫണ്ട് ലഭിക്കുന്ന പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *