Posted By user Posted On

വില ഉയര്‍ന്നു; ഖത്തറിലെ ഇന്നത്തെ സ്വര്‍ണ വില അറിയാം

ഇന്ന് ഖത്തറിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 293 റിയാലാണ് വില. 100 ഗ്രാമിന് 29,300 റിയാലാണെന്നും ഉപഭോക്താക്കള്‍ അറിയിക്കുന്നു. ഇന്നലെ 1 ഗ്രാമിന് 293 റിയാലാണ്. അതേസമയം 22 കാരറ്റിന് 274 റിയാലുമാണ് വില. 100 ഗ്രാമിന് 27,450റിയാലുമാണ്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *