Posted By editor1 Posted On

കുവൈറ്റിൽ നീന്തൽകുളത്തിൽ വീണ് രണ്ട് വയസുകാരിയായ പ്രവാസി പെൺകുട്ടിക്ക് ദാരുണാന്ത്യം

കുവൈറ്റിലെ കബ്ദ് ഏരിയയിൽ നീന്തൽകുളത്തിൽ വീണ് രണ്ട് വയസുകാരിയായ പ്രവാസി പെൺകുട്ടി മുങ്ങിമരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അത്യാഹിത വിഭാഗങ്ങൾ പെൺകുട്ടിയെ ഫർവാനിയ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *