Posted By user Posted On

വില ഉയരുന്നു; ഖത്തറിലെ ഇന്നത്തെ സ്വര്‍ണ വില അറിയാം

ഇന്ന് ഖത്തറിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 291 റിയാലാണ് വില. 100 ഗ്രാമിന് 29100 റിയാലാണെന്നും ഉപഭോക്താക്കള്‍ അറിയിക്കുന്നു. അതേസമയം 22 കാരറ്റിന് 271 റിയാലുമാണ് വില. 100 ഗ്രാമിന് 27150റിയാലുമാണ്.

Read more at: https://www.goodreturns.in/gold-rates/qatar.html

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *