Posted By user Posted On

ചെ​ക്പോ​സ്റ്റ് വി​ക​സ​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ -സൗ​ദി ച​ർ​ച്ച ന​ട​ത്തി

ദോ​ഹ: അ​തി​ർ​ത്തി ചെ​ക്പോ​സ്റ്റി​ലെ പ്ര​വ​ർ​ത്ത​ന​വും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് ഖ​ത്ത​ർ -സൗ​ദി അ​ധി​കൃ​ത​ർ യോ​ഗം ചേ​ർ​ന്നു. അ​ബു​സം​റ, സ​ൽ​വ അ​തി​ർ​ത്തി​ക​ളി​ലെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തു. സു​ര​ക്ഷ പ​രി​ശോ​ധ​ന, യാ​ത്ര​ക്കാ​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ സു​ഗ​മ​മാ​ക്ക​ൽ, ക​സ്റ്റം​സ് ഏ​കോ​പ​നം, ടൂ​റി​സ്റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ൻ​ഷു​റ​ൻ​സ് ലി​​ങ്കേ​ജ് ഏ​കീ​ക​ര​ണം തു​ട​ങ്ങി​യ​വ ച​ർ​ച്ച​യാ​യി. ഖ​ത്ത​ർ പ്ര​തി​നി​ധി സം​ഘ​ത്തെ അ​ബൂ സം​റ അ​തി​ർ​ത്തി മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ഖാ​ലി​ദ് അ​ലി അ​ൽ മി​ശ്അ​ൽ അ​ൽ ബു​ഐ​നൈ​നും സൗ​ദി സം​ഘ​ത്തെ സ​ൽ​വ അ​തി​ർ​ത്തി ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ ബ​ലാ​വി എ​ന്നി​ർ ന​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *