Posted By user Posted On

ഖത്തറിലെ സ​ൽ​വ റോ​ഡ് ജൂ​ൺ 28 മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ​ അ​ട​ച്ചി​ടും

ദോ​ഹ: അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ സ​ൽ​വ റോ​ഡി​ന്റെ ഒ​രു ദി​ശ​യി​ൽ റോ​ഡ് താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. ദോ​ഹ​യി​ലേ​ക്കു​ള്ള ദി​ശ​യി​ൽ മെ​ക്ക​യ്ൻ​സ് വൊ​കോ​ദ് പെ​ട്രോ​ൾ ​സ്റ്റേ​ഷ​ൻ ഭാ​ഗ​ത്താ​ണ് വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 12 മു​ത​ൽ ജൂ​ലൈ ഒ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം. യാ​ത്ര​ക്കാ​ർ ബ​ദ​ൽ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​തോ​റി​റ്റി അ​റി​യി​ച്ചു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/GJchZCmLj9SLalrQoB7dZI

Comments (0)

Leave a Reply

Your email address will not be published. Required fields are marked *