ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെ മരണമടഞ്ഞ കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്കയച്ചു
ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലിരിക്കെ സിദ്ര ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞ ദ്രുവ (1 വയസ്സ് ) എന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഇന്നലെ വൈകീട്ട് 7.10 നുള്ള ഖത്തർ എയർവേർസിൽ തിരുവനന്തപുറത്തേക്ക് അയച്ചതായി കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ ഭാരവാഹികൾ അറിയിച്ചു.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം
അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/JkR9U6InFwxGVIqwxUdasU
Comments (0)