Posted By user Posted On

ഖത്തറില്‍ സി​നി​മാ സ്റ്റൈ​ൽ ചേ​സി​ങ്ങി​ൽ ല​ഹ​രി സം​ഘം അ​റ​സ്റ്റി​ൽ

ദോ​ഹ: ല​ഹ​രി സം​ഘ​ത്തെ സി​നി​മാ സ്റ്റൈ​ൽ നീ​ക്ക​ത്തി​ലൂ​ടെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടി ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. ആ​ഭ്യ​ന്ത​ര സു​ര​ക്ഷാ വി​ഭാ​ഗ​മാ​യ ല​ഖ്‍വി​യ​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ ഓ​പ​റേ​ഷ​നി​ലൂ​ടെ​യാ​ണ് വാ​ഹ​ന​വും ല​ഹ​രി വ​സ്തു​ക്ക​ളും ഉ​ൾ​പ്പെ​ടെ സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്. മ​യ​ക്കു​മ​രു​ന്നി​ന്റെ കൈ​മാ​റ്റം ഉ​ൾ​പ്പെ​ടെ സം​ഘ​ത്തി​ന്റെ നീ​ക്ക​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​രീ​ക്ഷി​ച്ച് മ​ന​സ്സി​ലാ​ക്കി​യ ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. വാ​ഹ​നം ത​ട​ഞ്ഞ ല​ഖ്‍വി​യ സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ തോ​ക്കു​ചൂ​ണ്ടി വ​ള​ഞ്ഞു പി​ടി​ക്കു​ന്ന​തി​ന്റെ​യും പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ​​ങ്കു​വെ​ച്ചു. വി​ജ​ന​മാ​യ സ്ഥ​ല​ത്തു​വെ​ച്ച് ല​ഹ​രി കൈ​മാ​റു​ന്ന​തും പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ന്ന​തു​മെ​ല്ലാം വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *