Posted By user Posted On

ഖ​ത്ത​ർ എം​ബ​സി: കോ​ൺ​സു​ലാ​ർ സേ​വ​ന​സ​മ​യ​ത്തി​ൽ മാ​റ്റം

ദോ​ഹ: ഖ​ത്ത​ർ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ സ​ർ​വി​സി​ന്റെ ഭാ​ഗ​മാ​യ അ​റ്റ​സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ സേ​വ​ന​സ​മ​യ​ങ്ങ​ളി​ൽ മേ​യ് 19 മു​ത​ൽ മാ​റ്റ​മെ​ന്ന് അ​ധി​കൃ​ത​ർ. എം​ബ​സി​യു​ടെ പാ​സ്​​പോ​ർ​ട്ട്, പി.​സി.​സി, വി​സ സേ​വ​ന​ങ്ങ​ൾ മാ​റ്റ​മി​ല്ലാ​തെ തു​ട​രും. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ രാ​വി​ലെ എ​ട്ട് മു​ത​ൽ 11.15 വ​രെ​യും, വി​ത​ര​ണം ഉ​ച്ച ര​ണ്ട് മു​ത​ൽ 4.15 വ​രെ​യു​മാ​ണ് നി​ല​വി​ലെ സ​മ​യം. ഇ​തി​ൽ മാ​റ്റ​മു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, അ​റ്റ​സ്റ്റേ​ഷ​ൻ, പ​വ​ർ ഓ​ഫ് അ​റ്റോ​ണി, നി​രാ​ക്ഷേ​പ​പ​ത്രം (എ​ൻ.​ഒ.​സി) ഉ​ൾ​പ്പെ​ടെ സേ​വ​ന​ങ്ങ​ൾ​ക്ക് 12 മു​ത​ൽ മൂ​ന്ന് മ​ണി​വ​രെ​യാ​ണ് സ​മ​യം. നേ​ര​ത്തെ ഇ​ത് ഒ​രു മ​ണി മു​ത​ൽ നാ​ല് മ​ണി​വ​രെ​യാ​യി​രു​ന്നു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *