Posted By user Posted On

ഖത്തറിൽ പി.ആർ.ഒ ജോലി ഒഴിവ്, മലയാളികൾക്ക് അപേക്ഷിക്കാം

ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്. അപേക്ഷക ർക്ക് അറബിക് ഭാഷ നിർബന്ധമായും അറിഞ്ഞിരിക്കണം. ശമ്പളം: 2000 ഖത്തർ റിയാൽ + താമസം + വാർഷിക വിമാന ടിക്കറ്റ് + ഖത്തറിലെ തൊഴിൽ ആനുകൂല്യങ്ങൾ. ഖത്തർ ഡ്രൈവിംഗ് ലൈസൻസുള്ളവർക്ക് 2500 ഖത്തർ റിയാലായിരിക്കും ശമ്പളം, താത്പര്യമുള്ളവർക്ക് [email protected]
എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റകൾ അയക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +974 55116579 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *