Posted By user Posted On

എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ആറ് പ്രവാസികൾക്ക് വമ്പൻ സമ്മാനങ്ങൾ, ആദ്യ വിജയികളിൽ ഖത്തറിൽ നിന്നുള്ളവരും… നിങ്ങള്‍ക്കും നേടാം സമ്മാനങ്ങള്‍

എമിറേറ്റ്സ് ഡ്രോയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ പുതിയ നറുക്കെടുപ്പ് ഫലം പുറത്തുവിട്ടു. നറുക്കെടുപ്പിൽ ആറ് പ്രവാസികൾക്ക് വമ്പൻ സമ്മാനങ്ങളാണ് ലഭിച്ചത്. മൊത്തം 5633 വിജയികൾ നേടിയത് 936500 ദിർഹം ആണ്. ആദ്യ വിജയികളിൽ ഒരാൾ ഖത്തറിൽ നിന്നുള്ള ജോയ് കുര്യനാണ്. മലയാളിയായ കുര്യൻ ആറിൽ അഞ്ച് നമ്പറുകൾ മാച്ച് ചെയ്തു. ഒരക്കം അകലെ കുര്യന് നഷ്ടമായത് 15 മില്യൺ ദിർഹം. പക്ഷേ, ​ഗെയിമിലൂടെ കുര്യൻ നേടിയത് 1,50,000 ദിർഹം (ഏതാണ്ട് 33.75 ലക്ഷം രൂപ). ഫിലിപ്പീൻസിൽ നിന്നുള്ള നാജി ദുമൊൻ തയാ​ഗ് ആണ് മറ്റൊരു വിജയി. ഖത്തറിൽ ടെക്നീഷ്യനാണ് നാജി. 50,000 ദിർഹമാണ് ഫാസ്റ്റ്5 ​ഗെയിമിലൂടെ നാജി നേടിയത്. മക്കളുടെ ഭാവിക്ക് വേണ്ടിയാണ് തുക ഉപയോ​ഗിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt\

Comments (0)

Leave a Reply

Your email address will not be published. Required fields are marked *