Posted By Editor Editor Posted On

ഖത്തറിൽ പ്രീമിയം പെട്രോളിന് ഈ മാസം വില കുറച്ചു

ഖത്തറിൽ ഈ മാസം പ്രീമിയം പെട്രോളിന് വില കുറച്ചു. ലിറ്ററിന് 1.90 റിയാലാണ് ഡിസംബറിലെ വിലയായി നിശ്ചയിച്ചിരിക്കുന്നത്. 5ദിർഹത്തിന്റെ കുറവാണ് ഈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല. സൂപ്പർ ഗ്രേഡിന് 2.10 റിയാലും ഡീസലിന് 2.10 റിയാലുമാണ് നിരക്ക് കണക്കാക്കിയത്.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *