Posted By Editor Editor Posted On

ഖത്തറിലെ ഇന്ത്യൻ എം​ബ​സി ഇ​ന്ന് അ​വ​ധി

ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ഗു​രു നാ​നാ​ക്ക് ജ​യ​ന്തി​യു​ടെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ക്സ് പ്ലാ​റ്റ്ഫോം വ​ഴി​യാ​ണ് ഇ​ന്ത്യ​ൻ എം​ബ​സി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​ൺ​സു​ലാ​ർ സേ​വ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച ല​ഭ്യ​മാ​യി​രി​ക്കി​ല്ല. അ​വ​ധി​ക​ഴി​ഞ്ഞ് ചൊ​വ്വാ​ഴ്‌​ച എം​ബ​സി തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും.ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാംhttps://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *