Posted By user Posted On

forexchange rate ഇന്നത്തെ ഗള്‍ഫ് രാജ്യങ്ങളിലെ വിനിമയ നിരക്ക് അറിയാം

ദുബായ്: യുഎഇയിലെ ഇന്നത്തെ വിനിമയ നിരക്ക് മാറ്റം തുടരുന്നു. ദിര്‍ഹം വില 86.8. കഴിഞ്ഞ ദിവസം 85ലായിരുന്നതാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. കുവെെറ്റ്, ഖത്തര്‍, ബഹ്റിൻ എന്നി ഗള്‍ഫ് രാജ്യങ്ങളിലും വിനിമയനിരക്കില്‍ മാറ്റം വന്നിട്ടുണ്ട്. അതേസമയം സൗദിയില്‍ വിനിമയനിരക്കില്‍ കുറവാണ് രേഖപ്പെടുത്തി. 83.5. കഴിഞ്ഞ ദിവസം 84.3 ലാണ് നിന്നത്.
ഇന്ത്യൻ – കുവെെത്ത് ദിനാര്‍ വിനിമയ നിരക്കിലും മാറ്റം രേഖപ്പെടുത്തിയിട്ടില്ല.

👆👆
ഖത്തറിലെ വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ “അംഗമാകാം…👇 https://chat.whatsapp.com/KLIm4rO89MHGFOFpY3hqQA

Comments (0)

Leave a Reply

Your email address will not be published. Required fields are marked *