
യുഎഇയിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി യുവാവിന് ദാരുണാന്ത്യം
ഷാർജയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ വെളിമുക്ക് സ്വദേശി മരിച്ചു. പരേതനായ എരഞ്ഞിക്കൽ പോക്കറിന്റെ മകൻ സൈഫുല്ല (32) ആണു മരിച്ചത്. മാതാവ് ഫാത്തിമ, ഭാര്യ സഫ്ന, മക്കൾ: ഫാത്തിമ ജുനിയ്യ, നൂഹ്.യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g
Comments (0)