
ഇന്ന് ഖത്തർ എംബസി അവധി
ദോഹ: രാമ നവമി പ്രമാണിച്ച് ഏപ്രിൽ ആറ് ഞായറാഴ്ച ഖത്തറിലെ ഇന്ത്യൻ എംബസിക്ക് അവധി. ഇന്ത്യൻ എംബസി സമൂഹ മാധ്യമ പേജിലൂടെയാണ് അവധി അറിയിച്ചത്. എംബസിയുടെ കോൺസുലാർ, വിസ സേവനങ്ങൾക്ക് അവധിയായിരിക്കും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)