
തൃശൂർ സ്വദേശി ഖത്തറിൽ അന്തരിച്ചു
ദോഹ: തൃശൂർ വെള്ളാങ്ങല്ലൂർ ബ്ലോക്ക് ജംഗ്ഷൻ വടക്കുംകര സ്വദേശി ആഷിഖ് നദീം (23) ഖത്തറിൽ അന്തരിച്ചു. വെള്ളാങ്ങല്ലൂർ കടുന്നാശ്ശേരി
ബഷീർ-റനിത ബഷീർ ദമ്പതികളുടെ മകനാണ്. ഖത്തറിൽ നിന്നും നാട്ടിൽ എത്തിച്ച മൃതദേഹം വടക്കുംകര ജുമാ മസ്ജിദിൽ ഖബറടക്കി. നിഷ നാദിയ സഹോദരിയാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)