Posted By user Posted On

പ്രവാസികൾ പേഴ്‌സണൽ ലോണിന് എത്ര പലിശ നൽകണം; മുൻനിര ബാങ്കുകളുടെ പലിശ നിരക്കുകൾ വിശദമായി അറിയാം

പ്രവാസികൾ അത്യാവശഘട്ടങ്ങളിൽ പണത്തിനായി ബാങ്ക് ലോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഏത് ബാങ്കിൽ നിന്നും വായ്പ എടുക്കണമെന്ന് തീരുമാനിക്കുക പല കാരണങ്ങൾ മുൻ നിർത്തിയായിരിക്കും. അതിൽ ഏറ്റവും പ്രധാനമാണ് പലിശ നിരക്ക്. രണ്ടാമത് വായ്പ കിട്ടുന്ന സമയമാണ്. നൂലാമാലകൾ ഇല്ലാതെ പെട്ടന്ന് വായ്പ ലഭിക്കാനാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുക. ഇനി പ്രവാസിയാണെങ്കിൽ ആകർഷകമായ പലിശ നിരക്കിൽ വ്യക്തിഗത വായ്പകൾ നൽകുന്ന മികച്ച പത്ത് ബാങ്കുകളെ പരിചയപ്പെടാം.

  1. ഇന്ഡസ്ഇൻഡ് ബാങ്ക്
    പരമാവധി വായ്പ തുക: 50 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 7 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 4% വരെ
  2. ഐസിഐസിഐ ബാങ്ക്
    പരമാവധി വായ്പ തുക: 50 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ
  3. എച്ച്ഡിഎഫ്‌സി ബാങ്ക്
    പരമാവധി വായ്പ തുക: 40 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 6 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 6,500
  4. കൊട്ടക് മഹീന്ദ്ര ബാങ്ക്
    പരമാവധി വായ്പ തുക: 35 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 6 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 5% വരെ
  5. ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
    പരമാവധി വായ്പ തുക: 10 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ
  6. യെസ് ബാങ്ക്
    പരമാവധി വായ്പ തുക: 40 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2.5% വരെ
  7. ആക്സിസ് ബാങ്ക്
    പരമാവധി വായ്പ തുക: 10 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 5 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ
  8. ടാറ്റ ക്യാപിറ്റൽ ലിമിറ്റഡ്
    പരമാവധി വായ്പ തുക: 50 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 7 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 6% വരെ
  9. ഫെഡറൽ ബാങ്ക്
    പരമാവധി വായ്പ തുക: 5 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 4 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2.5% വരെ
  10. ആർബിഎൽ ബാങ്ക്
    പരമാവധി വായ്പ തുക: 5 ലക്ഷം വരെ
    പരമാവധി വായ്പ തിരിച്ചടവ് കാലാവധി: 3 വർഷം വരെ
    പ്രോസസ്സിംഗ് ഫീസ്: 2% വരെ

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക https://chat.whatsapp.com/EvsyvV3gKrEHNC3r1sci6g

Comments (0)

Leave a Reply

Your email address will not be published. Required fields are marked *