Posted By user Posted On

വീണ്ടും റെക്കോർഡ് വില! റോക്കറ്റ് കുതിപ്പിൽ സ്വർണവില; നെഞ്ചിടിപ്പോടെ ഉപഭോക്താക്കൾ, ഖത്തറിലെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലാണ് സ്വർണം. ഒരു പവൻ ഇന്ന് 120 രൂപയാണ് വർധിച്ചത്.  ഇതോടെ സ്വർണവില പുതിയ റെക്കോർഡിട്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,880 രൂപയാണ്.  ഇന്നലെ 680 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം  65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം

ഖത്തറിലെ വില അറിയാം

GramTodayYesterdayChange
1QAR314QAR312.50+ 1.50
8QAR2,512QAR2,500+ 12
10QAR3,140QAR3,125+ 15
100QAR31,400QAR31,250+ 150

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR336QAR334+ 2
8QAR2,688QAR2,672+ 16
10QAR3,360QAR3,340+ 20
100QAR33,600QAR33,400+ 200

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR256.90QAR255.70+ 1.20
8QAR2,055.20QAR2,045.60+ 9.60
10QAR2,569QAR2,557+ 12
100QAR25,690QAR25,570+ 120

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹7,458₹7,422+ 36
8₹59,663₹59,378+ 285
10₹74,579₹74,223+ 356
100₹7,45,791₹7,42,228+ 3,563

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹7,980₹7,933+ 47
8₹63,843₹63,463+ 380
10₹79,804₹79,329+ 475
100₹7,98,044₹7,93,293+ 4,751

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹6,102₹6,073+ 29
8₹48,814₹48,586+ 228
10₹61,017₹60,732+ 285
100₹6,10,171₹6,07,321+ 2,850

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *