Posted By user Posted On

കേരളത്തില്‍ സ്വർണവില ഇന്നും കുറഞ്ഞു; ഖത്തറിലെ അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 240  രൂപയാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ 120  രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 60,080 രൂപയാണ്.  ഇന്നത്തെ വിലയനുസരിച്ച് ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ജിഎസ്ടിയും പണിക്കൂലിയുമടക്കം  65,000 രൂപയ്ക്ക് മുകളിൽ കൊടുക്കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,510 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6200 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിലും ഇന്ന് മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്. 
ഖത്തറിലെ ഇന്നത്തെ വില അറിയാം

GramTodayYesterdayChange
1QAR310.50QAR311– 0.50
8QAR2,484QAR2,488– 4
10QAR3,105QAR3,110– 5
100QAR31,050QAR31,100– 50

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR332QAR333– 1
8QAR2,656QAR2,664– 8
10QAR3,320QAR3,330– 10
100QAR33,200QAR33,300– 100

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR254QAR254.50– 0.50
8QAR2,032QAR2,036– 4
10QAR2,540QAR2,545– 5
100QAR25,400QAR25,450– 50

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹7,372₹7,384– 12
8₹58,978₹59,073– 95
10₹73,723₹73,842– 119
100₹7,37,229₹7,38,417– 1,188

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹7,883₹7,907– 24
8₹63,062₹63,252– 190
10₹78,828₹79,065– 237
100₹7,88,278₹7,90,652– 2,374

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹6,031₹6,043– 12
8₹48,246₹48,341– 95
10₹60,308₹60,427– 119
100₹6,03,080₹6,04,267– 1,187

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt

Comments (0)

Leave a Reply

Your email address will not be published. Required fields are marked *