സിറിയക്ക് സഹായം തുടർന്ന് ഖത്തർ
ദോഹ: സിറിയയിലേക്കുള്ള മാനുഷിക സഹായം തുടർന്ന് ഖത്തർ. ഏറ്റവും ഒടുവിലായി ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് നേതൃത്വത്തിൽ 28 ടൺ മാനുഷിക സഹായം ഖത്തർ ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു.
കഴിഞ്ഞ ഒന്നരമാസമായി തുടരുന്ന സഹായ ദൗത്യത്തിന്റെ തുടർച്ചയായാണ് ഭക്ഷ്യ വസ്തുക്കളും മരുന്നും ഉൾപ്പെടെ അവശ്യസാധാനങ്ങൾ സിറിയയിലെത്തിച്ചത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsQQXAGm9mT0SOeedQwTJt
Comments (0)