ഖത്തറില്‍ രണ്ടു ദിനം ബാങ്ക് അവധി
ദോഹ: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ബാങ്കുകൾക്ക് രണ്ടു ദിനം അവധി പ്രഖ്യാപിച്ച് സെൻട്രൽ ബാങ്ക്. ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും അവധി നൽകിയത്.വാരാന്ത്യ അവധി കൂടി കഴിഞ്ഞ് ഡിസംബർ 22നാണ് പ്രവൃത്തി ദിനം പുനരാരംഭിക്കുന്നത്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/C7egAwSvOtY4DVc9SwYyfK
Comments (0)