Posted By user Posted On

ഇന്ന് ആഘോഷത്തിന്റെ ദിനം; കേരളത്തിൽ സ്വര്‍ണത്തിന് വില കുറഞ്ഞു, ഖത്തറിലെ ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. ഇതോടെ വില 7150 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 57,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഗ്രാമിന് 70 രൂപ കൂടിയിരുന്നു. ഇതോടെ ഗ്രാമിന് വില 7160 രൂപയിലും പവന് 560 രൂപ കൂടി 57,280 രൂപയിലും എത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് സ്വര്‍ണവില കുറഞ്ഞത്.

യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.

ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.

22K Gold /g

QAR300.50

– 1.50

24K Gold /g

QAR321.50

– 1

[Image: price-down]

18K Gold /g

QAR245.90

– 1.20

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1QAR300.50QAR302– 1.50
8QAR2,404QAR2,416– 12
10QAR3,005QAR3,020– 15
100QAR30,050QAR30,200– 150

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR321.50QAR322.50– 1
8QAR2,572QAR2,580– 8
10QAR3,215QAR3,225– 10
100QAR32,150QAR32,250– 100

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR245.90QAR247.10– 1.20
8QAR1,967.20QAR1,976.80– 9.60
10QAR2,459QAR2,471– 12
100QAR24,590QAR24,710– 120

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹6,971₹7,006– 35
8₹55,770₹56,049– 279
10₹69,713₹70,061– 348
100₹6,97,130₹7,00,610– 3,480

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹7,458₹7,482– 24
8₹59,668₹59,853– 185
10₹74,585₹74,817– 232
100₹7,45,848₹7,48,168– 2,320

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹5,705₹5,732– 27
8₹45,637₹45,860– 223
10₹57,046₹57,325– 279
100₹5,70,463₹5,73,247– 2,784

Comments (0)

Leave a Reply

Your email address will not be published. Required fields are marked *