Posted By user Posted On

നിങ്ങൾ ദിവസേന കുളിക്കുന്നവരണോ? എങ്കിൽ അപകടം, അണുബാധയ്ക്ക് സാധ്യത

വൃത്തിയോടെ ജീവിക്കുക എന്നത് ഭൂരിഭാഗം എല്ലാവരും താൽപര്യപ്പെടുന്ന കാര്യമാണ്. അതിനായി ഒട്ടുമിക്കവരും ദിവസേന കുളിക്കാറുമുണ്ട്. എന്നാൽ ഇത്തരത്തിൽ എന്നുമുള്ള കുളി അപകടകരമാകുമെന്നാണ് ഇപ്പോൾ പഠനങ്ങൾ സൂചിപ്പിക്കുന്നത്. കൊളംബിയ സർവകലാശാല നടത്തിയ പഠനത്തിലാണ് ദിവസേനയുള്ള കുളി അണുബാധയ്ക്ക് വഴിയൊരുക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. ആഴ്ചയിൽ രണ്ട് തവണ കുളിച്ചാൽ ആരോഗ്യകരമായ ജീവിതം നയിക്കാമെന്നും ദിവസേനയുള്ള കുളി ചർമ്മത്തിനാവശ്യമായ ബാക്ടീരിയകളും മറ്റും നശിപ്പിക്കുന്നെന്നുമാണ് പഠനത്തിലെ കണ്ടെത്തൽ.ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *