സ്വര്‍ണ വില വീണ്ടും താഴേയ്ക്ക്: പവന് 880 രൂപ കുറഞ്ഞ് 55,480 രൂപയായി; ഖത്തറിലും സ്വർണ വിലയിൽ കുറവ്
വീണ്ടും കനത്ത ഇടിവ് നേരിട്ട് സ്വര്‍ണ വില. വ്യാഴാഴ്ച പവന്റെ വില 880 രൂപ കുറഞ്ഞ് 55,480 രൂപയായി. ഇതോടെ രണ്ടാഴ്ചക്കിടെ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് 3,600 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 110 രൂപ കുറഞ്ഞ് 6,935 രൂപയിലുമെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിലും സമാനമായ ഇടിവ് രേഖപ്പെടുത്തി. 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 609 രൂപ കുറഞ്ഞ് 73,873 നിലവാരത്തിലെത്തി.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,573 ഡോളര്‍ നിലവാരത്തിലാണ്. സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ഈ നിലവാരത്തിലേയ്ക്ക് വിലയെത്തുന്നത്.
യുഎസ് ഡോളര്‍ കരുത്താര്‍ജിച്ചതും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ സംബന്ധിച്ച അനിശ്ചിതത്വവുമാണ് സ്വര്‍ണത്തെ ബാധിച്ചത്.
ഖത്തറിലും സ്വർണ വിലയിൽ കുറവ്
22K Gold /g
QAR308
+ 10
24K Gold /g
QAR329.50
+ 11
18K Gold /g
QAR252
+ 8.20
oday 22 Carat Gold Price Per Gram in Qatar (QAR)
Gram | Today | Yesterday | Change |
---|---|---|---|
1 | QAR308 | QAR298 | + 10 |
8 | QAR2,464 | QAR2,384 | + 80 |
10 | QAR3,080 | QAR2,980 | + 100 |
100 | QAR30,800 | QAR29,800 | + 1,000 |
Today 24 Carat Gold Rate Per Gram in Qatar (QAR)
Gram | Today | Yesterday | Change |
---|---|---|---|
1 | QAR329.50 | QAR318.50 | + 11 |
8 | QAR2,636 | QAR2,548 | + 88 |
10 | QAR3,295 | QAR3,185 | + 110 |
100 | QAR32,950 | QAR31,850 | + 1,100 |
Today 18 Carat Gold Rate Per Gram in Qatar (QAR)
Gram | Today | Yesterday | Change |
---|---|---|---|
1 | QAR252 | QAR243.80 | + 8.20 |
8 | QAR2,016 | QAR1,950.40 | + 65.60 |
10 | QAR2,520 | QAR2,438 | + 82 |
100 | QAR25,200 | QAR24,380 | + 820 |
Today 22 Carat Gold Price Per Gram in Qatar (INR)
Gram | Today | Yesterday | Change |
---|---|---|---|
1 | ₹ 7,132 | ₹ 6,900 | + 232 |
8 | ₹ 57,052 | ₹ 55,200 | + 1,852 |
10 | ₹ 71,316 | ₹ 69,000 | + 2,316 |
100 | ₹ 7,13,156 | ₹ 6,90,001 | + 23,155 |
Today 24 Carat Gold Rate Per Gram in Qatar (INR)
Gram | Today | Yesterday | Change |
---|---|---|---|
1 | ₹ 7,629 | ₹ 7,375 | + 254 |
8 | ₹ 61,035 | ₹ 58,997 | + 2,038 |
10 | ₹ 76,294 | ₹ 73,747 | + 2,547 |
100 | ₹ 7,62,937 | ₹ 7,37,468 | + 25,469 |
Today 18 Carat Gold Rate Per Gram in Qatar (INR)
Gram | Today | Yesterday | Change |
---|---|---|---|
1 | ₹ 5,835 | ₹ 5,645 | + 190 |
8 | ₹ 46,679 | ₹ 45,160 | + 1,519 |
10 | ₹ 58,349 | ₹ 56,450 | + 1,899 |
100 | ₹ 5,83,491 | ₹ 5,64,504 | + 18,987 |
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)