നടുവൊടിഞ്ഞ് പൊന്ന്, കേരളത്തില്‍ സമീപകാലത്തെ ഏറ്റവുംവന് വിലക്കുറവില്‍ സ്വര്‍ണം, ഖത്തറിലെ ഇന്നത്തെ സ്വര്‍ണവില അറിയാം
ദോഹ ∙ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ കുറവ്. ഇന്ന് ഗ്രാം വിലയില്‍ 135 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7085 രൂപയായി കുറഞ്ഞു. ഒരു പവന് സ്വര്‍ണത്തിന്റെ വിലയില്‍ 1000 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 1080 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില 56680 ആയി മാറി. യുഎസ് ഫെഡ് പലിശ കുറച്ചാല്‍ അത് യുഎസ് സര്‍ക്കാരിന്റെ കടപ്പത്രങ്ങളെ ബാധിക്കും. പലിശ കുറയുന്നതിന് ആനുപാതികമായി ബോണ്ടില്‍ നിന്നുള്ള ആദായനിരക്കും കുറയും. ഡോളറും ദുര്‍ബലമാകും.
ഇത് ഫലത്തില്‍, സ്വര്‍ണ നിക്ഷേപ പദ്ധതികളിലേക്ക് പണമൊഴുകാന്‍ വഴിവയ്ക്കും. സ്വര്‍ണ വിലയും വര്‍ധിക്കും. മാത്രമല്ല നമ്മുടെ റിസര്‍വ് ബാങ്കുള്‍പ്പെടെയുള്ള നിരവധി കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടി കരുതല്‍ ശേഖരം ഉയര്‍ത്തുന്നതും വില വര്‍ധനയ്ക്ക് കാരണമാകും.
ഖത്തറിലെ ഇന്നത്തെ സ്വര്‍ണവില അറിയാം
22K Gold /g
QAR308
- 10
24K Gold /g
QAR329.50
- 11
18K Gold /g
QAR252
- 8.20
Gram Today Yesterday Change
1 QAR308 QAR298 + 10
8 QAR2,464 QAR2,384 + 80
10 QAR3,080 QAR2,980 + 100
100 QAR30,800 QAR29,800 + 1,000
Today 24 Carat Gold Rate Per Gram in Qatar (QAR)
Gram Today Yesterday Change
1 QAR329.50 QAR318.50 + 11
8 QAR2,636 QAR2,548 + 88
10 QAR3,295 QAR3,185 + 110
100 QAR32,950 QAR31,850 + 1,100
Today 18 Carat Gold Rate Per Gram in Qatar (QAR)
Gram Today Yesterday Change
1 QAR252 QAR243.80 + 8.20
8 QAR2,016 QAR1,950.40 + 65.60
10 QAR2,520 QAR2,438 + 82
100 QAR25,200 QAR24,380 + 820
Today 22 Carat Gold Price Per Gram in Qatar (INR)
Gram Today Yesterday Change
1 ₹ 7,129 ₹ 6,898 + 231
8 ₹ 57,035 ₹ 55,184 + 1,851
10 ₹ 71,294 ₹ 68,980 + 2,314
100 ₹ 7,12,943 ₹ 6,89,796 + 23,147
Today 24 Carat Gold Rate Per Gram in Qatar (INR)
Gram Today Yesterday Change
1 ₹ 7,627 ₹ 7,372 + 255
8 ₹ 61,017 ₹ 58,980 + 2,037
10 ₹ 76,271 ₹ 73,725 + 2,546
100 ₹ 7,62,710 ₹ 7,37,248 + 25,462
Today 18 Carat Gold Rate Per Gram in Qatar (INR)
Gram Today Yesterday Change
1 ₹ 5,833 ₹ 5,643 + 190
8 ₹ 46,665 ₹ 45,147 + 1,518
10 ₹ 58,332 ₹ 56,434 + 1,898
100 ₹ 5,83,317 ₹ 5,64,336 + 18,981
Comments (0)