Posted By user Posted On

60000 കടക്കുമോ സ്വർണവില? ഇന്നും റെക്കോർഡ് വിലയിൽ വിപണി, അറിയാം കേരളത്തിലെയും ഖത്തറിലെയും നിരക്ക്

സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഇന്നലെ 59000 എത്തിയ സ്വർണ വില ഇന്ന് വീണ്ടും ഉയരുകയാണ്. ഇന്നലെ പവന് 520 രൂപ ഒറ്റയടിക്ക് വർദ്ധിച്ചിരുന്നു. 120 രൂപയാണ് ഇന്ന് വർദ്ധിച്ചത്.  ഇന്ന് 59,640 രൂപ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. 

ഇതോടെ വില 60000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവർ. നാല് ദിവസത്തിനിടെ 2000 രൂപയുടെ വർദ്ധനവാണ് സ്വർണവിപണിയിലുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 7455 രൂപയാണ് നൽകേണ്ടത്.

ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. പിന്നീട് ഒക്ടോബർ 16നാണ് വില 57000 കടന്നത്. ഒക്ടോബർ 19 ന് ഇത് 58000വും കടന്നു. അതിന് ശേഷം 58000ത്തിന് താഴോട്ട് പോയിട്ടില്ല. അതേസമയം ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്.

ഇന്നത്തെ ഖത്തറിലെ സ്വര്‍ണവില

22K Gold /g

QAR308

+ 10

24K Gold /g

QAR329.50

+ 11

18K Gold /g

QAR252

+ 8.20

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1QAR308QAR298+ 10
8QAR2,464QAR2,384+ 80
10QAR3,080QAR2,980+ 100
100QAR30,800QAR29,800+ 1,000

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR329.50QAR318.50+ 11
8QAR2,636QAR2,548+ 88
10QAR3,295QAR3,185+ 110
100QAR32,950QAR31,850+ 1,100

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR252QAR243.80+ 8.20
8QAR2,016QAR1,950.40+ 65.60
10QAR2,520QAR2,438+ 82
100QAR25,200QAR24,380+ 820

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,105₹ 6,875+ 230
8₹ 56,842₹ 54,996+ 1,846
10₹ 71,052₹ 68,745+ 2,307
100₹ 7,10,522₹ 6,87,453+ 23,069

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,601₹ 7,347+ 254
8₹ 60,810₹ 58,780+ 2,030
10₹ 76,012₹ 73,474+ 2,538
100₹ 7,60,120₹ 7,34,744+ 25,376

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 5,813₹ 5,624+ 189
8₹ 46,507₹ 44,994+ 1,513
10₹ 58,134₹ 56,242+ 1,892
100₹ 5,81,336₹ 5,62,420+ 18,916

Gold Rate in Qatar for Last 10 Days (1 gram)

Date22K24K
Oct 20, 2024QAR308 (+10)QAR329.50 (+11)
Oct 11, 2024QAR298.00 (-1)QAR318.50 (+2)
Oct 9, 2024QAR299.00 (-1)QAR316.50 (-4)
Oct 8, 2024QAR300.00 (-1.50)QAR320.50 (-1.50)
Oct 3, 2024QAR301.50 (0)QAR322.00 (-0.50)
Sep 30, 2024QAR301.50 (-1)QAR322.50 (-1)
Sep 27, 2024QAR302.50 (+4.50)QAR323.50 (+5)
Sep 24, 2024QAR298.00 (0)QAR318.50 (0)
Sep 23, 2024QAR298.00 (+0.50)QAR318.50 (+0.50)
Sep 22, 2024QAR297.50 (0)QAR318.00 (0)

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ‍

Comments (0)

Leave a Reply

Your email address will not be published. Required fields are marked *