
ഇന്‍സ്റ്റഗ്രാമില്‍ ബ്ലോക്ക്ഡ് കോണ്ടാക്ടിന്‍റെ സ്റ്റോറിയും പോസ്റ്റും അവരറിയാതെ കാണാം.. എങ്ങനെ?…
ഇൻസ്റ്റയിലും വാട്ട്സാപ്പിലുമൊക്കെ ബ്ലോക്ക് കിട്ടാത്തവർ വളരെ കുറവായിരിക്കും. നമ്മുടെ ചില അടുത്ത കൂട്ടുകാരിൽ ചിലരൊക്കെ വളരെ സെൻസിറ്റീവായിരിക്കും. ചെറിയ ഒരു പിണക്കം മതി നമ്മളെ ബ്ലോക്ക് ചെയ്യാൻ. രണ്ട് ദിവസം കഴിയുമ്പോൾ പിണക്കമൊക്കെ മാറി എല്ലാം സെറ്റാവുകയു ചെയ്യും.എന്നാലിനി ഇന്‍സ്റ്റഗ്രാമിലും വാട്ട്സാപ്പിലും ബ്ലോക്ക്ഡ് കോണ്ടാക്ടിന്‍റെ സ്റ്റോറിയും പോസ്റ്റും അവരറിയാതെ തന്നെ കാണാം.വാട്സാപ്പ് കോണ്ടാക്ടിന്‍റെ ഡിപി കാണാന്‍ TOOLZ IN.COM എന്ന സൈറ്റില്‍ കയറി വാട്സാപ്പ് നമ്പര്‍ അടിച്ച് കൊടുത്താല്‍ മതി. ഡി പി കാണാനും ഡൗണ്‍ലോഡ് ചെയ്യാനും പറ്റും. ഇന്‍സ്റ്റഗ്രാമിലാണ് ബ്ലോക്ക് കിട്ടുന്നതെങ്കിൽ, Anonig.com എന്ന സൈറ്റില്‍ കയറി അക്കൗണ്ടിന്‍റെ യൂസര്‍നെയിം അടിച്ചുകൊടുത്താല്‍ മതി. ആ അക്കൊണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുള്ള സ്റ്റോറിയും പോസ്റ്റുകളും അവരറിയാത തന്നെ കാണാനും ഡൗണ്‍ലോഡ് ചെയ്യാനും പറ്റും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ
Comments (0)