Posted By user Posted On

റോക്കറ്റ് കുതിപ്പിൽ സ്വർണവില; കൈപൊള്ളി സ്വർണാഭരണ ഉപഭോക്താക്കൾ, കേരളത്തിലെയും ഖത്തറിലെയും ഇന്നത്തെ വില ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില റെക്കോർഡിട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്. പവന് ഇന്ന് 160 രൂപയാണ് വർധിച്ചത് . ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക്  58400  രൂപയാണ്.

അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങളും, യുദ്ധങ്ങളും ആണ് സ്വർണ്ണവില വർദ്ധനയ്ക്ക് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണവിലയുടെ മുന്നേറ്റം തുടരുകയാണ്. അന്താരാഷ്ട്ര വില എല്ലാ പ്രവചനങ്ങളും കടന്നു മുന്നേറുകയാണ്. . 

റെക്കോർഡ് വിലയിൽ എത്തിയതോടെ ഇന്ന് ഒരു പവന് സ്വർണം വാങ്ങാൻ  ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും,മൂന്നു ശതമാനം ജിഎസ്ടിയും,  എച്ച് യു ഐഡി ചാർജുകളും  ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 63,159 രൂപ നൽകേണ്ടി വരും. 

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 20 രൂപ ഉയർന്നു. ഇന്നത്തെ വില  7300  രൂപയാണ്  ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 6025 രൂപയാണ്. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 98 രൂപയാണ് 

ഒക്ടോബറിലെ സ്വർണ വില ഒറ്റ നോട്ടത്തിൽ 

ഒക്ടോബർ 1 : ഒരു പവൻ സ്വർണത്തിന്റെ വില 240  രൂപ കുറഞ്ഞു. വിപണിയിലെ വില 56,400  രൂപ 
ഒക്ടോബർ 2 : ഒരു പവൻ സ്വർണത്തിന്റെ വില 400  രൂപ ഉയർന്നു. വിപണിയിലെ വില 56,800  രൂപ 
ഒക്ടോബർ 3 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,880  രൂപ 
ഒക്ടോബർ 4 : ഒരു പവൻ സ്വർണത്തിന്റെ വില 80  രൂപ ഉയർന്നു. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 5 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 6 : സ്വർണ വിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960  രൂപ 
ഒക്ടോബർ 7 : ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ കുറഞ്ഞു. വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 8 : സ്വർണ വിലയിൽ മാറ്റമില്ല  വിപണിയിലെ വില 56,800 രൂപ 
ഒക്ടോബർ 9 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ കുറഞ്ഞു. വിപണിയിലെ വില 56,240 രൂപ
ഒക്ടോബർ 10 : ഒരു പവൻ സ്വർണത്തിന്റെ വില 40  രൂപ കുറഞ്ഞു. വിപണിയിലെ വില 56,200 രൂപ
ഒക്ടോബർ 11 : ഒരു പവൻ സ്വർണത്തിന്റെ വില 560  രൂപ ഉയർന്നു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 12 : ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ ഉയർന്നു. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 13: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 14: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 56,960 രൂപ
ഒക്ടോബർ 15: ഒരു പവൻ സ്വർണത്തിന്റെ വില 200  രൂപ കുറഞ്ഞു. വിപണിയിലെ വില 56,760 രൂപ
ഒക്ടോബർ 16: ഒരു പവൻ സ്വർണത്തിന്റെ വില 360  രൂപ ഉയർന്നു. വിപണിയിലെ വില 57,120 രൂപ
ഒക്ടോബർ 17: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 57280 രൂപ
ഒക്ടോബർ 18: ഒരു പവൻ സ്വർണത്തിന്റെ വില 640  രൂപ ഉയർന്നു. വിപണിയിലെ വില 57920 രൂപ
ഒക്ടോബർ 19:  ഒരു പവൻ സ്വർണത്തിന്റെ വില 480  രൂപ ഉയർന്നു. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 20: സ്വർണവിലയിൽ മാറ്റമില്ല. വിപണിയിലെ വില 58240 രൂപ
ഒക്ടോബർ 21: ഒരു പവൻ സ്വർണത്തിന്റെ വില 160  രൂപ ഉയർന്നു. വിപണിയിലെ വില 58,400 രൂപ

ഖത്തറിലെ ഇന്നത്തെ വില

22K Gold /g

QAR308

+ 10

24K Gold /g

QAR329.50

+ 11

18K Gold /g

QAR252

+ 8.20

Today 22 Carat Gold Price Per Gram in Qatar (QAR)

GramTodayYesterdayChange
1QAR308QAR298+ 10
8QAR2,464QAR2,384+ 80
10QAR3,080QAR2,980+ 100
100QAR30,800QAR29,800+ 1,000

Today 24 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR329.50QAR318.50+ 11
8QAR2,636QAR2,548+ 88
10QAR3,295QAR3,185+ 110
100QAR32,950QAR31,850+ 1,100

Today 18 Carat Gold Rate Per Gram in Qatar (QAR)

GramTodayYesterdayChange
1QAR252QAR243.80+ 8.20
8QAR2,016QAR1,950.40+ 65.60
10QAR2,520QAR2,438+ 82
100QAR25,200QAR24,380+ 820

Today 22 Carat Gold Price Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,103₹ 6,873+ 230
8₹ 56,826₹ 54,981+ 1,845
10₹ 71,032₹ 68,726+ 2,306
100₹ 7,10,319₹ 6,87,257+ 23,062

Today 24 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 7,599₹ 7,345+ 254
8₹ 60,792₹ 58,763+ 2,029
10₹ 75,990₹ 73,453+ 2,537
100₹ 7,59,903₹ 7,34,534+ 25,369

Today 18 Carat Gold Rate Per Gram in Qatar (INR)

GramTodayYesterdayChange
1₹ 5,812₹ 5,623+ 189
8₹ 46,494₹ 44,981+ 1,513
10₹ 58,117₹ 56,226+ 1,891
100₹ 5,81,170₹ 5,62,259+ 18,911

Gold Rate in Qatar for Last 10 Days (1 gram)

Date22K24K
Oct 20, 2024QAR308 (+10)QAR329.50 (+11)
Oct 11, 2024QAR298.00 (-1)QAR318.50 (+2)
Oct 9, 2024QAR299.00 (-1)QAR316.50 (-4)
Oct 8, 2024QAR300.00 (-1.50)QAR320.50 (-1.50)
Oct 3, 2024QAR301.50 (0)QAR322.00 (-0.50)
Sep 30, 2024QAR301.50 (-1)QAR322.50 (-1)
Sep 27, 2024QAR302.50 (+4.50)QAR323.50 (+5)
Sep 24, 2024QAR298.00 (0)QAR318.50 (0)
Sep 23, 2024QAR298.00 (+0.50)QAR318.50 (+0.50)
Sep 22, 2024QAR297.50 (0)QAR318.00 (0)

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *