Posted By user Posted On

പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരനായ നാഗർകോവിൽ സ്വദേശി സതീഷ് ആൻറണി (48) ഖത്തറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. അൻസിയാണ്​ ഭാര്യ. മക്കൾ: സഹയസ്, ജെന്നിഫർ. ആൻറണിയാണ്​ പിതാവ്​. അമ്മ ഫ്രാൻസിസ്​കൽ. ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BOByB6myzyU1Fatwu5qtIZ

Comments (0)

Leave a Reply

Your email address will not be published. Required fields are marked *